ഇന്ത്യയുടെ ആദ്യത്തെ പുതുതലമുറ പടക്കപല്‍ ഐ.എന്‍.എസ് ഷിവാലിക് കമ്മീഷന്‍ ചെയ്തു
മുംബൈയിലെ നാവിക സേന കപ്പല്‍ ശാലയില്‍ നിര്‍മാണം പൂര്‍ത്തിയായ ഈ കപ്പല്‍ ലോകത്തിലെ എറ്റവും വലിയ സ്റെല്ത് ഫ്രിഗേറ്റ് പടക്കപ്പല്‍ ആണ്.സാങ്കേതിക തികവ് കൊണ്ട് ഇന്ത്യയുടെ എറ്റവും മികച്ച കപ്പല്‍ കൂടിയാണ് ഇത്. മുംബൈയില്‍ പ്രതിരോധ മന്ത്രി എ.കെ.ആന്റണി കപ്പല്‍ രാജ്യത്തിനു സമര്പ്പീച്ചു.
No comments:
Post a Comment