റഷ്യയില്‍ നിന്ന് ഇന്ത്യ പാട്ടത്തിനെടുക്കുന്ന ആകുള ക്ലാസില്‍ പെടുന്ന ആണവ മുങ്ങിക്കപ്പല്‍ ഐ.എന്‍.എസ് ചക്ര അടുത്ത മാസം അവസാനത്തോടെ ഇന്ത്യയില്‍ എത്തും. റഷ്യയില്‍ നിന്ന് 650 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ ചിലവില്‍ പത്ത് വര്‍ഷത്തേക്ക് പാട്ട വ്യവസ്ഥയിലാണ് ഈ മുങ്ങിക്കപ്പല്‍ ഇന്ത്യ വാങ്ങിക്കുന്നത്.

.jpg)
No comments:
Post a Comment