Sunday, May 23, 2010
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലൈറ്റ് കോംപാക്റ്റ് ഹെലികോപടര്‍ രാജ്യത്തിനു സമര്‍പ്പിച്ചു. EXCLUSIVE PHOTOS
ബംഗലുരുവിലെ എച്.എ.എല്‍ കമ്പനിയാണ് ലൈറ്റ് കോംപാക്റ്റ് ഹെലികോപടര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയുടെ പക്കലുള്ള എറ്റവും പ്രഹര ശേഷിയുള്ള ഹെലികോപടറുകളില്‍ ഒന്നുകൂടിയാണ് ഇത്. പ്രതിരോധ മന്ത്രി എ.കെ ആന്റണി ചടങ്ങിനെത്തും എന്ന് നേരത്തെ പറഞ്ഞിരുന്നെങ്ങിലും മംഗലാപുരം വിമാന ദുരന്ടത്ത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം പരിപാടി റദ്ദ് ചെയ്തു.




Subscribe to:
Post Comments (Atom)
No comments:
Post a Comment