Tuesday, March 30, 2010

കൊല്‍കത്ത ക്ലാസ്സ്‌ ഡിസ്ട്രോയെര്‍

ഇന്ത്യ സ്വയം വികസിപ്പിക്കുന്ന ഡിസ്ട്രോയെര്‍ വിഭാഗത്തില്‍ പെടുന്ന കൊല്‍കത്ത ക്ലാസ്സ്‌ പടകപ്പലുകളില്‍ മൂന്നാമത്തേത് ഐ എന്‍ എസ് ചെന്നൈയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ലോഞ്ചിംഗ് വ്യാഴാഴ്ച നടക്കും. കൊല്‍കത്ത ക്ലാസ്സ്‌ പടകപ്പലുകളില്‍ ആദ്യത്തെ കപ്പലുകലായ ഐ എന്‍ എസ് കൊല്‍കത്തയും ഐ എന്‍ എസ് കൊച്ചിയും ഇപ്പോള്‍ പണിപ്പുരയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ നേവിയുടെ മുന്നണി പഠകപ്പലുകള്‍ ആയാകും ഇവ പ്രവര്‍ത്തിക്കുക

ലൈറ്റ് കോമ്പാക്റ്റ് ഹെലികോപ്ടര്‍, എക്സ്ക്ലുസിവ് ഫോട്ടോസ്

ഇന്ത്യ സ്വയം വികസിപ്പിച്ചെടുത്ത ലൈറ്റ് കോമ്പാക്റ്റ് ഹെലികോപ്ടര്‍ പരീക്ഷണ പറക്കല്‍ നടത്തി
പരീക്ഷണം വന്‍ വിജയം എന്നാണു ഹെലികോപ്ടര്‍ വികസിപ്പിച്ചെടുത്ത ഹിന്ദുസ്ഥാന്‍ എയ്റോനോക്ടിക്കല് ലിമിറ്റഡ് വൃത്തങ്ങള്‍ അറിയിച്ചു..