
Tuesday, March 30, 2010
കൊല്‍കത്ത ക്ലാസ്സ് ഡിസ്ട്രോയെര്‍
ഇന്ത്യ സ്വയം വികസിപ്പിക്കുന്ന ഡിസ്ട്രോയെര്‍ വിഭാഗത്തില്‍ പെടുന്ന കൊല്‍കത്ത ക്ലാസ്സ് പടകപ്പലുകളില്‍ മൂന്നാമത്തേത് ഐ എന്‍ എസ് ചെന്നൈയുടെ നിര്‍മ്മാണ പ്രവര്‍ത്തികളുടെ ലോഞ്ചിംഗ് വ്യാഴാഴ്ച നടക്കും. കൊല്‍കത്ത ക്ലാസ്സ് പടകപ്പലുകളില്‍ ആദ്യത്തെ കപ്പലുകലായ ഐ എന്‍ എസ് കൊല്‍കത്തയും ഐ എന്‍ എസ് കൊച്ചിയും ഇപ്പോള്‍ പണിപ്പുരയിലാണ്. നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ഇന്ത്യന്‍ നേവിയുടെ മുന്നണി പഠകപ്പലുകള്‍ ആയാകും ഇവ പ്രവര്‍ത്തിക്കുക

Subscribe to:
Post Comments (Atom)
No comments:
Post a Comment