ഇന്ത്യ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്ന് രാജസ്ഥാ നിലെ ഫാലോടി വ്യോമതാവളം രാജ്യത്തിനു സമര്‍പ്പിച്ചു. EXCLUSIVE PHOTOS
രാജസ്ഥാനിലെ ഫാലോടിയില്‍ വ്യോമസേനയുടെ പുതിയ വിമാനത്താവളം രാജ്യത്തിന് സമര്‍പ്പിച്ചു. വ്യോമസേനാ മേധാവി പി.വി നായിക് താവളത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ വ്യോമാസേനാതാവളം. വ്യോമസേനയുടെ എല്ലാ വിഭാഗത്തില്‍ പെട്ട വിമാനങ്ങളും ഇവിടെ വിന്യസിക്കുമെന്ന് സേനാ വൃത്തങ്ങള്‍ അറിയിച്ചു.
No comments:
Post a Comment