ഇന്ത്യ തദ്ധെശീയമായി നിര്‍മ്മിച്ച ആദ്യത്തെ സ്റെല്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പല്‍ EXCLUSIVE PHOTOS
ഇന്ത്യ തദ്ധെശീയമായി നിര്‍മ്മിച്ച ആദ്യത്തെ സ്റെല്ത് ഫ്രിഗേറ്റ് യുദ്ധക്കപ്പല്‍ INS Shevalik ഈമാസം അവസാനത്തോടെ കമ്മീഷന്‍ ചെയ്യും. പ്രവര്‍ത്തന സജ്ജമാകുന്നതോടെ ഇന്ത്യയുടെ മുന്‍നിര ഫ്രിഗേറ്റ് യുധക്കപ്പലീകും ഇത്. ശത്രു രാജ്യങ്ങളുടെ റഡാറുകളുടെ കണ്ണില്‍ എളുപ്പം പെടില്ലെന്നതാണ് ഈ കപ്പലിന്റെ പ്രത്യേകത.ബ്രഹ്മോസ് സൂപ്പര്‍ സോണിക് മിസൈലുകളടക്കം വന്‍ ആയുധ ശേഖരവും കപ്പലിലുണ്ടാകും.
No comments:
Post a Comment