
Monday, April 19, 2010
HJT സിതാര എയര്‍ക്രാഫ്റ്റ് എക്സ്ക്ലൂസീവ് ഫോട്ടോസ്
വ്യോമാസേനയ്ക്കായി ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ചതാണ് HJT സിതാര എയര്‍ക്രാഫ്റ്റ്. നിലവില്‍ വ്യോമസേനയുടെ ട്രെയിനര്‍ എയര്‍ക്രാഫ്റ്റ് കിരണ്‍ വിഭാഗത്തില്‍ പെടുന്ന വിമാനങ്ങള്‍ മാറ്റി പകരം പരിശീലനത്തിന് ഉപയോഗിക്കനായാണ് പുതിയ വിമാനങ്ങള്‍ ഉപയോഗിക്കുക. നിലവില്‍ നിര്‍മാണത്തില്‍ ഇരിക്കുന്ന HJT sithaara എയര്‍ക്രാഫ്റ്റുകളില്‍ ആദ്യത്തേത് മാത്രമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. പരീക്ഷണ പറക്കലുകള്‍ക്കും വിശദമായ പരിശോധനകള്‍ക്കും ശേഷം മാത്രമായിരിക്കും ഈ വിമാനം വ്യോമസേന പൈലറ്റുമാരെ പരിശീലിപ്പിക്കാന്‍ ഉപയോഗിക്കുക.




Subscribe to:
Post Comments (Atom)
No comments:
Post a Comment