ഇന്ത്യ സ്വയം വികസിപ്പിച്ച കൊവേര്ട്ട് വിഭാഗത്തില്‍ പെടുന്ന പടക്കപ്പല്‍ I N S കമോര്ട നീറ്റിലിറങ്ങി
മുങ്ങിക്കപ്പലുകള്‍ക്കെതിരായ നീക്കത്തിനായി ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ കൊവേര്ട്ട് വിഭാഗത്തില്‍ പെടുന്ന യുദ്ധക്കപ്പലാണ് I N S കമോര്ട. കൊല്‍ക്കത്തയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ സഹമന്ത്രി പള്ളം രാജുവാണ് കപ്പലിന്റെ ലോഞ്ചിംഗ് കര്‍മ്മം നിര്‍വഹിച്ചത്. മുങ്ങിക്കപ്പല്‍ വേധ മിസൈലുകളും, ടോര്‍പ്പിടോകളും അടക്കം നിരവധി അത്യന്ടധുനിക ആയുധങ്ങള്‍ ഈ കപ്പലില്‍ തയ്യാറാക്കിയിട്ടുണ്ട്.
No comments:
Post a Comment