
Friday, April 2, 2010
ലേസര്‍ നിയന്ത്രിത ബോംബ്
ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ലേസര്‍ നിയന്ത്രിത ബോംബുകള്‍ വിജയകരമായി പരീക്ഷിച്ചു. ബംഗലുരുവിലെ എയ്രോനോടിക്സ് എസ്ടാബ്ലിഷ്മെന്റ്റ് ആണ് ബോംബ് വികസിപ്പിച്ചത്. ഒറീസയിലെ ചാന്ദിപൂരിലാണ് പരീക്ഷണം നടന്നത്. ഒരു നിശ്ചിത ലക്ഷ്യം ലേസര്‍ രശ്മികളുടെ സഹായത്തോടെ ഉന്നം തെറ്റാതെ തകര്‍ക്കുവാനാണ് ഇത്തരം ബോംബുകള്‍ ഉപയോഗിക്കുന്നത്.

Subscribe to:
Post Comments (Atom)
ആശംസകൾ
ReplyDelete